Begin typing your search above and press return to search.
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫല പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ ആദ്യ ആഴ്ചയില്‍ പ്രഖ്യപിക്കുമെന്നും…
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ ആദ്യ ആഴ്ചയില്‍ പ്രഖ്യപിക്കുമെന്നും…
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ ആദ്യ ആഴ്ചയില്‍ പ്രഖ്യപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in. cbseresults.nic.in, cbse.nic.in, cbse.nic.in, www.examresults.net, www.examresults.net, results.nic.in, results.nic.in എന്നിവയിലൂടെ ഫലമറിയാം. ഈ വര്‍ഷം രാജ്യത്തെ 4138 കേന്ദ്രങ്ങളിലും വിദേശത്തെ 71 കേന്ദ്രങ്ങളിലുമായി 12.86 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.
Next Story