സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു: 83.01 % വിജയം
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു. 83.01 % വിജയം. cbseresults.nic.in, cbse.nic.in results.nic.in. എന്നീ സൈറ്റുകളില്‍ നിന്നും…

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു. 83.01 % വിജയം. cbseresults.nic.in, cbse.nic.in results.nic.in. എന്നീ സൈറ്റുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും. കൂടാതെ ഉമാംഗ് മൊബൈല്‍ ആപ്പിലും സ്‌കൂളുകളുടെ റജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.
അതേസമയം, പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ ആദ്യവാരത്തില്‍ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു. 1,86,306 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തിയിരുന്നു.