Begin typing your search above and press return to search.
ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു
കല്‍പ്പറ്റ: ബത്തേരിക്കു സമീപം മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി കാട്ടുനായ്ക്കര്‍ കോളനിയില്‍ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു. മുതുമല വന്യജീവി സങ്കേതത്തിലെ വാച്ചര്‍ ചന്ദ്രന്റെ മകന് മഹേഷിനെ(11)യാണ് ആന ഇന്നു രാവിലെ കുത്തിക്കൊന്നത്. കര്‍ണാടക സ്വദേശിയാണ് മഹേഷ്. മുത്തങ്ങയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു.
Next Story