Begin typing your search above and press return to search.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു
ടോക്യോ: നിലവിലെ വെള്ളി മെഡല്‍ ജേതാവും ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു…
ടോക്യോ: നിലവിലെ വെള്ളി മെഡല്‍ ജേതാവും ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു…
ടോക്യോ: നിലവിലെ വെള്ളി മെഡല്‍ ജേതാവും ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാന്‍ യി ചെയൂങ്ങിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-9, 21-16 ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്.
Next Story