ഇസ്ലാമിക തീവ്രവാദികള്‍ ഒരു കലാകാരനെ വധിച്ചിട്ട് മണിക്കൂറുകളായി, ഇച്ചിരി ഉളുപ്പ് ബാക്കിയുണ്ടെങ്കില്‍ പ്രതികരിക്കാന്‍ സാംസ്‌കാരികകേരളത്തോട് ഹരീഷ് പേരടി
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ഹാസ്യതാരം നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ അതിക്രൂരമായി വധിച്ച് ഇത്രയും മണിക്കൂറുകളായിട്ടും ഇതിനോട് പ്രതികരിക്കാത്ത സാംസ്‌കാരിക കേരളത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. താലിബാന്‍…

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ഹാസ്യതാരം നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ അതിക്രൂരമായി വധിച്ച് ഇത്രയും മണിക്കൂറുകളായിട്ടും ഇതിനോട് പ്രതികരിക്കാത്ത സാംസ്‌കാരിക കേരളത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.
താലിബാന്‍ ഒരു കലാകാരനെ മൃഗീയമായി പീഢിപ്പിച്ച് തൂക്കിക്കൊന്നിട്ട് 24 മണിക്കൂറിലധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍. ലോകം മുഴുവന്‍ ഇതിനോട് പ്രതികരിച്ചുകഴിഞ്ഞു. സംസ്‌കാരിക കേരളത്തിന്റെ കനത്ത നിശ്ശബ്ദതയില്‍ അസ്വസ്ഥനായ ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലായി. അഫ്ഗാനിസ്ഥാനിലെ ഹാസ്യതാരമായ നസര്‍ മുഹമ്മദിനെ വീട്ടില്‍ നിന്നറിക്കിക്കൊണ്ടുപോയാണ് താലിബാന്‍ വധിച്ചത്. താലിബാന്‍ തന്നെ ഈ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.