കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടകയില്‍ ഇളവ് അനുവദിച്ചു
കര്‍ണാടക: കോവിഡ് കണക്കുകള്‍ കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ നിര്‍ദേശങ്ങളില്‍ ചില വിദ്യാര്‍ഥികള്‍ക്ക്…

കര്‍ണാടക: കോവിഡ് കണക്കുകള്‍ കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ നിര്‍ദേശങ്ങളില്‍ ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിച്ചു.
മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതിയാല്‍ മതി. എന്നാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരാഴ്ചത്തെ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്.