അജ്മി ഫുഡ്‌സിനെതിരെ വ്യാജ പ്രചരണം. പരാതി നല്‍കി

അജ്മി ഫുഡ് പ്രൊഡക്ട്‌സ്’  ജോസഫ് മാഷ്‌ കൈവെട്ടുകേസിലെ പ്രതിയുടേതാണെന്ന വ്യാജ പ്രചരണത്തിനെതിരെ കമ്പനിയുടമ പരാതി നല്‍കി. കേരളത്തില്‍ ‘നാര്‍കോട്ടിക് ജിഹാദ് ‘ ഉണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന്…

അജ്മി ഫുഡ് പ്രൊഡക്ട്‌സ്’ ജോസഫ് മാഷ്‌ കൈവെട്ടുകേസിലെ പ്രതിയുടേതാണെന്ന വ്യാജ പ്രചരണത്തിനെതിരെ കമ്പനിയുടമ പരാതി നല്‍കി.

കേരളത്തില്‍ ‘നാര്‍കോട്ടിക് ജിഹാദ് ‘ ഉണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് പാലായില്‍ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തെ ഉപയോഗിച്ചുകൊണ്ടാണ് അജ്മി ഫുഡ്‌സിനെതിരെ സംഘപരിവാര്‍ കെട്ടിച്ചമച്ച കഥ ഏറ്റെടുത്ത്‌ തീവ്രസ്വഭാവമുള്ള ചിലയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. മുസ്ലീം സംഘടനകളുടെ പ്രകടനത്തിന് അജ്മി അടക്കമുള്ള ചില സ്ഥാപനങ്ങളാണ് ആളുകളെ എത്തിച്ചത് എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story