ഏഴു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
അടിമാലി: കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെയാണ് ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് .…
അടിമാലി: കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെയാണ് ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് .…
അടിമാലി: കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെയാണ് ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് . റിയാസ് മന്‍സിലില്‍ റമീസ് അല്‍ത്താഫ് (6) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സഹോദരനും ഉമ്മക്കും പരിക്കേറ്റു. പ്രതി ഷാജഹാന്‍ ഒളിവിലാണ്. ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവാണ് കൊല നടത്തിയത് .
കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ സഹോദരനും ഉമ്മയ്ക്കും മുത്തശിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.