തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു
തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു.…
തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു.…
തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു.
ഡ്യൂട്ടിയിലിരിക്കെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സരിതയ്‌ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ സരിതയ്‌ക്കില്ലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കൂടാതെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 പേർ ഡോക്ടർമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ കൊറോണ സമൂഹവ്യാപനമാണ് സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.