മഡ്ഗാവിലെ വാസ്കോ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയത് എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണ.
Share this:
- Click to share on Twitter (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to print (Opens in new window)
- Click to email a link to a friend (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി
Editor
/ July 3, 2022
ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തി
Editor
/ July 2, 2022
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; 13 ജില്ലകളിൽ യെല്ലോ അലർട്ട്
Editor
/ July 2, 2022