Begin typing your search above and press return to search.
'Z' സീരീസ് പുതിയ മോട്ടോ Z3 അവതരിപ്പിച്ചു
വിപുലീകരണത്തിന്റെ ഭാഗമായി 'Z' സീരീസ് പുതിയ മോട്ടോ Z3 അവതരിപ്പിച്ചു. ബ്രസീലിലാണ് ആദ്യ അവതരണം നടത്തിയത്. 40,000(601 ഡോളര്‍) രൂപയോളമാണ് ഫോണിന് വിലവരുന്നത്. 6 ഇഞ്ച് ഡിസ്‌പ്ലേ,…
വിപുലീകരണത്തിന്റെ ഭാഗമായി 'Z' സീരീസ് പുതിയ മോട്ടോ Z3 അവതരിപ്പിച്ചു. ബ്രസീലിലാണ് ആദ്യ അവതരണം നടത്തിയത്. 40,000(601 ഡോളര്‍) രൂപയോളമാണ് ഫോണിന് വിലവരുന്നത്. 6 ഇഞ്ച് ഡിസ്‌പ്ലേ,…
വിപുലീകരണത്തിന്റെ ഭാഗമായി 'Z' സീരീസ് പുതിയ മോട്ടോ Z3 അവതരിപ്പിച്ചു. ബ്രസീലിലാണ് ആദ്യ അവതരണം നടത്തിയത്. 40,000(601 ഡോളര്‍) രൂപയോളമാണ് ഫോണിന് വിലവരുന്നത്.
6 ഇഞ്ച് ഡിസ്‌പ്ലേ, 1.8GHz ഓക്ട കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, 4GB റാം, 32GB/64GB സ്‌റ്റോറേജ്, 12MP/5MP റിയര്‍ ക്യാമറ, 8MP സെല്‍ഫി ക്യാമറ, 3,000mAh ബാറ്ററി തുടങ്ങിയവയാണ് മോട്ടോ Z3 പ്ലെയുടെ സവിശേഷതകള്‍.
Next Story