ജി-ടെക് കമ്പ്യൂട്ടർ ചെയർമാൻ മെഹ്‌റൂഫ് മണലോടിയുടെ മാതാവ് പി.കെ സുബൈദ ഹജ്ജുമ്മ അന്തരിച്ചു

കിണാശ്ശേരി : പരേതനായ മണലൊടി അബൂബക്കർ ഹാജിയുടെ ഭാര്യയും, പരേതനായ ഹൈദ്രോസ് വക്കീലിൻ്റെ മകളുമായ പുളിക്കലകത്ത് സുബൈദ (83) തോട്ടുമ്മാരം "ഗാർഡൻസ്" വസതിയിൽ നിര്യാതയായി,

മക്കൾ : സുഹറ, മൻസൂർ (എം.എ സോമിൽ), ഷക്കീല, മഖ്ബൂൽ (സൌദി), അസ്‌ലം (ബ്രദേർസ് സോമിൽ), മഹ്റൂഫ് (ജിടെക് കമ്പ്യൂട്ടർ ചെയർമാൻ & എംഡി ), പരേതയായ സീനത്ത്. മരുമക്കൾ : ഹബീബ് റഹ്മാൻ പാലക്കൽ, ഒ.എൻ മുഹമ്മദ്കോയ നടുവട്ടം, അബ്ദുൾ ഖാദർ (അമാനി മെഡിക്കൽസ് രാമനാട്ടുകര), സുലൈഖ, മൈമൂന,ഷമീന, വഹീദ

സഹോദരങ്ങള്‍ : അബൂബക്കർ (എഞ്ചിനീയര്‍), അഡ്വ: മുഹമ്മദ്, ഖാലിദ്, സലീം, അഡ്വ: ജമാൽ, മജീദ്, അയ്യൂബ്, നഫീസ, സഫിയ, ആബിദ, സൈനബ, പരേതരായ അഹമ്മദ് ഷരീഫ്, അബ്ദുറഹിമാൻ, ജമീൽ, ഷംസു. മയ്യത്ത് നമസ്കാരം 06.04.2022 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story