ബംഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം ആ ർഐ സ്കാനിങ്ങിന് വിധേയനാക്കി. 2014 മുതൽ സുപ്രീം കോടതി നിർദേശിച്ച നിബന്ധനകൾക്ക് വിധേയമായി ബംഗളുരുവിൽ കഴിയുകയാണ് മഅ്ദനി.
Share this:
- Click to share on Twitter (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to print (Opens in new window)
- Click to email a link to a friend (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി
Editor
/ July 3, 2022
ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തി
Editor
/ July 2, 2022
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; 13 ജില്ലകളിൽ യെല്ലോ അലർട്ട്
Editor
/ July 2, 2022