മരങ്ങളിൽ മാളമൊരുക്കാതെ തറയിൽ മാളമൊരുക്കി ജീവിക്കുന്ന അണ്ണാൻമാരാണ് ഗ്രൗണ്ട് സ്ക്വിറലുകൾ. ശത്രുക്കൾ മാളത്തിനു സമീപമെത്തിയാൽ എത്ര വമ്പൻമാരായാലും ഇവ വെറുതേ വിടാറില്ല. അങ്ങനെ മാളത്തിനരികിലേക്കെത്തിയ മൂർഖൻ പാമ്പിനെ വാശിയോടെ ആക്രമിക്കുന്ന അണ്ണാന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Leave a Reply

Your email address will not be published.