Begin typing your search above and press return to search.
താന്‍ പുരോഗമന വാദിയാണ്, അരാജകവാദിയല്ല: മുനീര്‍
കോഴിക്കോട്: എംഎസ്എഫ് വേദിയില്‍ താന്‍ ലിംഗ സമത്വത്തിനെതിരെ സംസാരിച്ചിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സ്ത്രീ സമൂഹത്തോട് എന്നും ആദരവുള്ളയാളാണ് താന്‍. സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നത്…
കോഴിക്കോട്: എംഎസ്എഫ് വേദിയില്‍ താന്‍ ലിംഗ സമത്വത്തിനെതിരെ സംസാരിച്ചിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സ്ത്രീ സമൂഹത്തോട് എന്നും ആദരവുള്ളയാളാണ് താന്‍. സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നത്…
കോഴിക്കോട്: എംഎസ്എഫ് വേദിയില്‍ താന്‍ ലിംഗ സമത്വത്തിനെതിരെ സംസാരിച്ചിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സ്ത്രീ സമൂഹത്തോട് എന്നും ആദരവുള്ളയാളാണ് താന്‍. സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നത് സിപിഎമ്മിലെ എം.എം മണിയും വിജയരാഘവനുമാണ്.
പുരുഷ മേധാവിത്വത്തിനെതിരെയാണ് എംഎസ്എഫ് ക്യാംപില്‍ താന്‍ സംസാരിച്ചത്. പുരുഷ മേധാവിത്വത്തെ സ്ത്രീ സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഉപാധിയായി ജന്‍ഡ്രല്‍ ന്യൂട്രാലിറ്റിയെ ഉപയോഗിക്കുന്നുവെന്നാണ് തന്റെ വാദമെന്നും അദ്ദേഹം പറഞ്ഞു.
Next Story