നായ കുറുകെച്ചാടി; പലാക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

നായ കുറുകെച്ചാടി; പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

January 10, 2023 Off By admin

പാലക്കാട്: നായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.കർക്കിടാംകുന്ന് ആലങ്ങലിലെ കരുപ്പായിൽ പോക്കർ (62) ആണ് മരിച്ചത്. പലാക്കാട് അലനെല്ലുരിലാണ് സംഭവം.