ദേവീ വിഗ്രഹം തകര്‍ത്തു ; കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍

ദേവീ വിഗ്രഹം തകര്‍ത്തു ; കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍

January 24, 2023 0 By Editor

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍. ശ്രീ കുരുംബ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

രാവിലെ നാലരയോടെയാണ് ക്ഷേത്രത്തിന് നേർക്ക് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിഗ്രഹം തകര്‍ത്തെയാളെ കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.