പ്രൈം വോളി: കാലിക്കറ്റിന്‌ വിജയത്തുടക്കം

പ്രൈം വോളി: കാലിക്കറ്റിന്‌ വിജയത്തുടക്കം

February 6, 2023 0 By Editor

ബംഗളുരു: റൂപേ പ്രൈം വോളിബോള്‍ ലീഗ്‌ സീസണ്‍ ടു വില്‍ കാലിക്കറ്റ്‌ ഹീറോസിന്‌ മികച്ച ജയം.
കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ മീറ്റിരിയേഴ്‌സിനെ 4-1 നാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 15-10, 9-15, 8-15, 14-15, 11-15. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ബംഗളുരു ടോര്‍പീഡോസിനെ 3-2 നു തോല്‍പ്പിച്ചിരുന്നു.