കിടിലൻ ലുക്കിൽ രോമാഞ്ചം നായിക… ബോൾഡ് ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

മോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഫെബ്രുവരി ആദ്യ വാരം റിലീസായ രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ് എന്നത് ആസ്വാദകർക്ക് വലിയ…

മോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഫെബ്രുവരി ആദ്യ വാരം റിലീസായ രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ് എന്നത് ആസ്വാദകർക്ക് വലിയ ആവേശം പകരുന്ന വാർത്ത തന്നെയാണ്. ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമയാണ് എന്നതു കൊണ്ടു തന്നെയാണ് നാല് ആഴ്ചകൾക്കപ്പുറവും സിനിമ തിയേറ്ററുകളിൽ വലിയ കരഘോഷത്തോടു കൂടി സിനിമ ആഘോഷിക്കപ്പെടുന്നു എന്നത് പ്രാധാന്യമുള്ള വാർത്തയാകുന്നത്.

നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ് രോമാഞ്ചം. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സൌബിന്‍ ഷാഹിറിനും അര്‍ജുന്‍ അശോകനും ചെമ്പന്‍ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് കഥാപാത്രങ്ങളായി അണിനിരന്നത് എന്നതും എടുത്തു പറയേണ്ടതാണ്. ഒരുപറ്റം പുതുമുഖങ്ങളെ ക്യാമറക്ക് മുൻപിൽ കൊണ്ടു വരുന്ന സിനിമ ആയതു കൊണ്ട് തന്നെ വലിയ വെല്ലുവിളി തുടക്കത്തിൽ നേരിട്ടിരുന്നിരിക്കണം.

എന്തായാലും അഭിനയിച്ച ഓരോ അഭിനേതാക്കളും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടി ക്കൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുകയാണ്. നവാഗതനായ സംവിധായകനാണ് എന്നതു കൊണ്ടും ഒരുപാട് പുതുമുഖങ്ങൾ അണിനിരന്ന സിനിമയാണ് എന്നതു കൊണ്ടും സിനിമ ആസ്വാദകർക്കിടയിൽ വലിയ പ്രതീക്ഷയായിരുന്നു രോമാഞ്ചം എന്ന സിനിമ തുടക്കം മുതൽ തന്നെ കൊടുത്തത്. അത് ഒന്നിനെയും നിരാശമാക്കാത്ത രൂപത്തിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് എന്നത് ശ്രദ്ധേയമാകുന്നു.

രോമാഞ്ചം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് ഒരു പുതിയ അഭിനേത്രിയെ കൂടി ലഭിച്ചിരിക്കുകയാണ് എന്ന സന്തോഷവും അണിയറ പ്രവർത്തകർക്ക് പറയാനുണ്ട്. സ്നേഹ മാത്യു എന്ന പുതുമുഖ നായികയെയാണ് രോമാഞ്ചം എന്ന സിനിമ പരിചയപ്പെടുത്തിയത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഒരുപാട് ആരാധകരെ നേടി സജീവമായി നില നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബോൾഡ് ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അതീവ സുന്ദരിയായി ഫോട്ടോകളിൽ താരത്തെ കാണാൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായ ഒരുപാട് ആരാധക ബന്ധങ്ങൾ താരത്തിന് ഉണ്ടായതു കൊണ്ടും ഇൻസ്റ്റാഗ്രാം ഉപയോഗപ്പെടുത്തുന്നത് കൊണ്ടും ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകളിൽ താരം ഇതിനുമുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് ആരാധകർ ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. വളരെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അതുകൊണ്ടു തന്നെ പങ്കുവച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story