മെക്‌സിക്കോയ്‌ക്കെതിരെ ബ്രസീല്‍ പടയാളികളുടെ പോരാട്ടം ഇന്ന്
ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ രണ്ട് ജയവും ഒരു സമനിലയും വഴങ്ങി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇന്ന് മെക്‌സിക്കോയെ നേരിടും. ബ്രസീലിനെ പ്രീക്വാര്‍ട്ടറില്‍ തിയാഗോ സില്‍വയാണ് നയിക്കുക. അതേ സമയം…
ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ രണ്ട് ജയവും ഒരു സമനിലയും വഴങ്ങി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇന്ന് മെക്‌സിക്കോയെ നേരിടും. ബ്രസീലിനെ പ്രീക്വാര്‍ട്ടറില്‍ തിയാഗോ സില്‍വയാണ് നയിക്കുക. അതേ സമയം…
ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ രണ്ട് ജയവും ഒരു സമനിലയും വഴങ്ങി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇന്ന് മെക്‌സിക്കോയെ നേരിടും.
ബ്രസീലിനെ പ്രീക്വാര്‍ട്ടറില്‍ തിയാഗോ സില്‍വയാണ് നയിക്കുക. അതേ സമയം ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനിയെ അട്ടിമറിയിലൂടെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് മെക്‌സികോ ഇറങ്ങുന്നത്.
കണക്കുകളില്‍ മെക്‌സികോക്ക്‌മേല്‍ ബ്രസീലിന് ആധിപത്യമുണ്ടെങ്കിലും വമ്പന്‍മാര്‍ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ കരുതോലെടെ കളിച്ചാല്‍ മാത്രമേ ബ്രസീലിന് ജയം സാധ്യമാകു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സെര്‍ബിയക്കെതിരെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പ്ലേമേക്കറുടെ റോളില്‍ തിളങ്ങിയത് ബ്രസീലിന് ആശ്വസമാണ്.
നെയ്മറിന് പുറമെ ഗബ്രിയേല്‍ ജീസസ്, കുട്ടീഞ്ഞോ എന്നിവരും ചേരുമ്‌ബോള്‍ മികച്ച മുന്നേറ്റ നിരയാണ് ബ്രസീലിന്റേത്. എന്നാല്‍ ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനക്കാരായെത്തുന്ന ബ്രസീല്‍ ബ്രസീലിന് മികച്ച എതിരാളികളാണ്.