സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു പഠിപ്പ് മുടക്കും

സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു പഠിപ്പ് മുടക്കും

July 3, 2018 0 By Editor

തിരുവനന്തപുരം : കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയാണ് പ്രതിഷേധം. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കുണ്ട്.