ബംഗളൂരുവില്‍ തീപിടിത്തം; ഗാരേജിലെ നിരവധി ബസുകൾ കത്തിനശിച്ചു

ബംഗളൂരുവില്‍ തീപിടിത്തം; ഗാരേജിലെ നിരവധി ബസുകൾ കത്തിനശിച്ചു

October 30, 2023 0 By Editor

ബംഗളൂരുവിലെ വീർഭദ്ര നഗറിന് സമീപം ഗാരേജിൽ വൻ തീപിടിത്തം. 40 ലധികം ബസുകലിലേക്ക് തീ പടര്‍ന്നതായാണ് വിവരം. പത്തോളം ബസുകൾ പൂർണമായും കത്തിനശിച്ചു. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

Fire in Bengaluru; Several buses in the garage were burnt