ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടി; ചുമതലകളില്‍നിന്ന് നീക്കി
ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് നീക്കി. ഫാ. ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം.…

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് നീക്കി. ഫാ. ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം.
ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിനെതിരെ വൻതോതിൽ വിമർശനം ഉയർന്നിരുന്നു. സഭയ്ക്കുള്ളിൽനിന്നും പുറത്തുനിന്നും സഭാനേതൃത്വത്തിനു പരാതികളും ലഭിച്ചു. ഈ പരാതികളിൽ അന്വേഷണം നടത്താൻ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി അന്വേഷണ കമ്മിഷനെ നിയോഗിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അന്വേഷണത്തിനു മുന്നോടിയായാണ് ചുമതലകളിൽനിന്നു മാറ്റിയത്