എൻ.ടി.പി.സിയിൽ ഒഴിവുകൾ

നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​നി​ൽ (എ​ൻ.​ടി.​പി.​സി) പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​റാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്നു. പ്രോ​ജ​ക്ട് എ​റ​ക്ഷ​ൻ/ ക​ൺ​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​ക​ളി​ലാ​ണ് നി​യ​മ​നം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 110 ഒ​ഴി​വു​ക​ളു​ണ്ട്…

നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​നി​ൽ (എ​ൻ.​ടി.​പി.​സി) പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​റാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്നു. പ്രോ​ജ​ക്ട് എ​റ​ക്ഷ​ൻ/ ക​ൺ​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​ക​ളി​ലാ​ണ് നി​യ​മ​നം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 110 ഒ​ഴി​വു​ക​ളു​ണ്ട് (ഇ​ല​ക്ട്രി​ക്ക​ൽ എ​റ​ക്ഷ​ൻ 20, മെ​ക്കാ​നി​ക്ക​ൽ എ​റ​ക്ഷ​ൻ 50, ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ എ​റ​ക്ഷ​ൻ 10, സി​വി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ 30).

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​ഇ/ ബി.​ടെ​ക് ബി​രു​ദ​വും 10 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ എ​ക്സി​ക്യൂ​ട്ടി​വ് ത​സ്തി​ക​യി​ലു​ള്ള പ​രി​ച​യ​വും. വി​ജ്ഞാ​പ​നം www.ntpc.co.in ൽ ​ല​ഭ്യ​മാ​ണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story