സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയിൽ, ഒപ്പം ഗൃഹോപകരണങ്ങൾക്ക് 75% വരെ വിലക്കുറവ്

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയിൽ, ഒപ്പം ഗൃഹോപകരണങ്ങൾക്ക് 75% വരെ വിലക്കുറവ്

May 10, 2024 0 By Editor

കോഴിക്കോട് : സ്കൂൾ, കോളേജ് ഓപ്പണിങ്ങുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സിന് ഏറ്റവും കുറഞ്ഞ വിലയിലും ഓഫറിലും ഡിജിറ്റൽ ഗാഡ്ജറ്റ്സും  അക്സെസറീസും  വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ യൂത്ത് ഫെസ്റ്റ് തുടങ്ങി. മെയ് 12 ഞായറാഴ്ച്ച വരെ  എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കുന്ന യൂത്ത് ഫെസ്റ്റ്  സെയ്ലിൽ ഐ.ഡി കാർഡുമായി വരുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഓഫറുകൾ ലഭ്യമാകും. ഒപ്പം ഹോം അപ്ലയൻസസുകൾക്ക് 75% വരെ വിലക്കുറവും നൽകുന്നുണ്ട്.

മൈജി യൂത്ത് ഫെസ്റ്റിൽ  സ്മാർട്ട് ഫോൺ വിലകൾ 6,899 രൂപ മുതൽ തുടങ്ങുമ്പോൾ ഫീച്ചർ ഫോണുകളുടെ വില 699 രൂപയിൽ തുടങ്ങുന്നു. ഓരോ 10,000 രൂപയുടെ സ്മാർട്ട് ഫോൺ,  ടാബ്ലറ്റ് പർച്ചേസുകളിൽ 1250 രൂപ കാഷ്ബാക്ക് ലഭിക്കും. ഐഫോൺ, ഐപാഡ് എന്നിവക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ പ്രൈസും  അഡീഷണൽ  ബാങ്ക് കാഷ്ബാക്ക് ഓഫറും ഉണ്ട്. സാംസങ് , ഓപ്പോ, ഷഓമി , വിവോ എന്നിവയുടെ സ്മാർട്ട് ഫോണുകൾ, ടാബ് ലെറ്റുകൾ  എന്നിവ ഇപ്പോൾ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ലാപ്ടോപ്പുകൾ  വാങ്ങുമ്പോൾ 2500 രൂപ കാഷ്ബാക്കും ലഭിക്കും.

വിവിധ ടണ്ണെജുകളിലുള്ള എ.സി കൾ  സ്പെഷ്യൽ പ്രൈസിൽ ലഭ്യമാണ്. 32 ഇഞ്ച് നോർമൽ ടി.വി കൾ 5990 രൂപയിൽ തുടങ്ങുമ്പോൾ 43 ഇഞ്ച് സ്മാർട്ട് ടി.വി കൾ ഏറ്റവും കുറഞ്ഞ പ്രൈസിൽ സ്വന്തമാക്കാം . OLED, 4 K, ഗൂഗിൾ, സ്മാർട്ട് UHD, UHD 4 K ടി.വി കൾക്ക്   മൈജിയുടെ സ്പെഷ്യൽ പ്രൈസുണ്ട്.

ആപ്പിൾ, സാംസങ്, സോണി, ബോട്ട്, ജെ.ബി.എൽ , സാൽപിഡോ, ഹാവെൽസ്, എച്ച്.പി, ഗോ പ്രൊ, ഡെൽ  ഉൾപ്പെടെ പുതുതലമുറക്ക് മാറ്റി നിർത്താൻ കഴിയാത്ത സ്മാർട്ട് വാച്ച്, ഹോം തീയറ്റർ, ഇയർ ബഡ്സ്, നെക്ക് ബാൻഡ്സ്, പാർട്ടി സ്പീക്കേഴ്സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്സ്, പ്ലേയ് സ്റ്റേഷൻ, ഹെയർ ഡ്രയർ, കീ ബോർഡ്   എന്നിങ്ങനെ  അക്സെസ്സറികൾ  പേർസണൽ കെയർ ഐറ്റംസ്, ഐ.ടി അക്സെസ്സറികൾ എന്നിവ  സ്പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാനുള്ള അവസരം യൂത്ത് ഫെസ്റ്റിലുണ്ട്. HP, Canon, Epson, ബ്രദർ എന്നീ പ്രമുഖ കമ്പനികളുടെ പ്രിന്ററുകൾക്ക് വളരെ ലാഭകരമായ  പ്രൈസ് ലഭിക്കും.

ഗെയിമിങ് , വീഡിയോ എഡിറ്റിങ് , ആർക്കിടെക്ച്ചറൽ, ഡിസൈനിങ് , ഡാറ്റാ മൈനിങ്, ത്രീ ഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിൻറെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ കസ്റ്റം ബിൽറ്റ്  PC കൾ, റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക് പിറ്റ് എന്നിങ്ങനെ ഗെയിമിങ് അക്സെസ്സറികൾ, പ്രൊജക്റ്റർസ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ എന്നിവയിൽ സ്പെഷ്യൽ ഓഫർ, ഹോം & ഓഫീസ് ഓട്ടോമേഷൻ, സി.സി.ടി.വി ക്യാമറ എന്നിവയിൽ ഏറ്റവും കുറഞ്ഞ വില, ഇ.എം.ഐ എന്നിവ ലഭ്യമാണ്.

ലോകോത്തര ബ്രാൻഡുകളുടെ റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ മറ്റെങ്ങും ലഭിക്കാത്ത സ്പെഷ്യൽ പ്രൈസിൽ  ലഭിക്കും. എല്ലാ മോഡൽ ഡിഷ് വാഷറുകൾക്കുമൊപ്പം 3000 രൂപ കാഷ്ബാക്കുമുണ്ട്.
അയൺ ബോക്സ് , ഇലക്ട്രിക്ക് കെറ്റിൽ , മിക്സർ ഗ്രൈൻഡർ, എയർ ഫ്രയർ, വാട്ടർ ഹീറ്റർ  , ഇൻവെർട്ടർ ബാറ്ററി കോംബോ , ചിമ്മണി & ഹോബ്ബ് കോംബോ , കുക്കർ, നോൺസ്റ്റിക്ക് കുക്ക് വെയർ , ബിരിയാണി പോട്ട്, ഗ്യാസ് സ്റ്റവ്,  എന്നിങ്ങനെ  സ്മോൾ & കിച്ചൺ അപ്ലയൻസസിൽ 75% വരെ വിലക്കുറവും മൈജി നൽകുന്നുണ്ട്. പെഡസ്റ്റൽ ഫാനിനൊപ്പം 499 രൂപ വിലയുള്ള എക്സ്റ്റൻഷൻ ബോക്സ് സൗജന്യം.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജി അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണൽ വാറന്റി നൽകുന്ന എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക,  ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത്  മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ  ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും മൈജി യൂത്ത് ഫെസ്റ്റിനൊപ്പം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. സെലക്റ്റഡ് ബാങ്ക് കാർഡുകളിൽ കാഷ് ബാക്ക് സൗകര്യവുമുണ്ട്. ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്. കൂടുതൽ വിരങ്ങൾക്ക്: 9249 001 001