കർണാടകയിൽ മിനിബസ് ലോറിയിൽ ഇടിച്ചു; 13 തീർഥാടകർക്ക് ദാരുണാന്ത്യം

കർണാടകയിൽ മിനിബസ് ലോറിയിൽ ഇടിച്ചു; 13 തീർഥാടകർക്ക് ദാരുണാന്ത്യം

June 28, 2024 0 By Editor

ബെംഗളൂരു∙ കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ചു 13 മരണം. പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam