ഹരീഷ് രണ്ട് കാലില്‍ നടക്കുന്നത് ഹിന്ദുക്കളുടെ സഹിഷ്ണുത കൊണ്ട്;അലി അക്ബർ
നോവലിലെ കഥാപാത്രങ്ങളിലൂടെ ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ച ഹരീഷിനൊപ്പം നില നിൽക്കുകയാണ് പല എഴുത്തുകാരും പ്രമുഖരും ഈ വിഷയത്തിൽ ഹരീഷ് സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങരുതെന്ന് എംഎ ബേബി അടക്കമുള്ളവര്‍…
നോവലിലെ കഥാപാത്രങ്ങളിലൂടെ ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ച ഹരീഷിനൊപ്പം നില നിൽക്കുകയാണ് പല എഴുത്തുകാരും പ്രമുഖരും ഈ വിഷയത്തിൽ ഹരീഷ് സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങരുതെന്ന് എംഎ ബേബി അടക്കമുള്ളവര്‍…
നോവലിലെ കഥാപാത്രങ്ങളിലൂടെ ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ച ഹരീഷിനൊപ്പം നില നിൽക്കുകയാണ് പല എഴുത്തുകാരും പ്രമുഖരും ഈ വിഷയത്തിൽ ഹരീഷ് സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങരുതെന്ന് എംഎ ബേബി അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു. ഹരീഷ് നോവല്‍ പ്രസിദ്ധീകരണം തുടരണമെന്നും സിപിഎം നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.അദ്ദേഹത്തിന് മറുപടിയുമായാണ് അലി അക്ബർ രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ...
പ്രിയ MA ബേബി, ഓരോ വിശ്വാസിക്കും ക്ഷേത്രം താന്‍ തന്നെയാണ് തന്റെ ശരീരത്തെയും മനസ്സിനേയുമാണ് അവിടെ ദര്‍ശിക്കുന്നത്, അവിടെ വരുന്ന സ്ത്രീകളുടെ അരക്കെട്ടിന്റെയും നിതംബത്തിന്റെയും വണ്ണമെടുക്കാനല്ല പൂജാരി നിലകൊള്ളുന്നത്. ദേവഹിതത്തിനനുസരിച്ച് പൂജകള്‍ നടത്താനാണ്. അവരെ ഭോഗികളാക്കി കഥ എഴുതിയാല്‍ കഥാകൃത്തിനെ മാലയിട്ടു സ്വീകരിക്കണോ.അന്ന് നിങ്ങള്‍ എവിടെയായിരുന്നു
ഈ രാജ്യത്തെ ഹൈന്ദവ സ്ത്രീകള്‍ കഴപ്പ് തീര്‍ക്കാനാണ് ക്ഷേത്രത്തില്‍ പോവുന്നത് എന്നൊരുവന്‍ എഴുതിയിട്ടും അയാള്‍ രണ്ടു കാലും വച്ചു നടക്കുന്നത് ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ സഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ്. മുഹമ്മദ് എന്നൊരു വാക്ക് പറഞ്ഞ ജോസഫിന് കയ്യാണ് പോയത്, അയാളുടെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു അതേ ഘാതകര്‍ നിങ്ങളുടെ അനുയായിയുടെ ഹൃദയം പിളര്‍ത്തിക്കൊണ്ട് കത്തിപ്പായിച്ചത് താങ്കളുടെ എഴുത്തു കാരനോടുള്ള ഐക്യദാര്‍ഡ്യം എവിടെയായിരുന്നു? സഖാക്കള്‍ പൊട്ടിച്ചിരിച്ചു
താങ്കളുടെ കുട്ടി സഖാക്കള്‍ ദേവിയുടെ യോനിയും അതില്‍ നിന്നൊലിച്ചിറങ്ങുന്ന രക്തവും പകര്‍ത്തി ആഘോഷം നടത്തിയപ്പോഴും ആ സമൂഹം വേദനയോടെ പ്രതികരിച്ചു നിങ്ങള്‍ സഖാക്കള്‍ അതുകണ്ടു പൊട്ടിച്ചിരിച്ചു. സഖാവെ ഞാനും ഒരുകാലാകാരനാണ് കന്യാ മറിയത്തെ നഗ്നയായൊന്നു വരയ്ക്കട്ടെ, യേശു മഗ്ദലന മറിയത്തെ ഭോഗിക്കുന്ന ചിത്രം വരക്കട്ടെ, മുഹമ്മദ് ഒരു പിഞ്ചു കുഞ്ഞുമായി രമിക്കുന്ന ചിത്രം വരയ്ക്കട്ടെ.ഹിന്ദുക്കളുടെ ആത്മാഭിമാനം
താങ്കള്‍ ആ വരകളെ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കി കൂടെ നില്‍ക്കുമോ... ഇല്ല ഇല്ല ഇല്ല. പകരം ഹിന്ദുവിന്റെ ഏതു പൂജാ ബിംബങ്ങളെയും അപമാനിക്കാം അതിനു കയ്യടി, സപ്പോര്‍ട്ട്... ഇപ്പോള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയത് സംഘപരിവാറല്ല ഹിന്ദുവിന്റെ ആത്മാഭിമാനമാണ്.... അവര്‍ താങ്കളെയും കാറിതുപ്പും എന്നാണ് അലി അക്ബര്‍ പ്രതികരിച്ചിരിക്കുന്നത്.