ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല
ഡൽഹി:കുതിരക്കച്ചവടം നടത്തി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗബലം കൂട്ടി . പാർട്ടിമാറി വോട്ട് ചെയ്യൽ നടന്ന ഉത്തർപ്രദേശിൽ ഒൻപത് സീറ്റിൽ ബി.ജെ.പി. സ്ഥാനാർഥികൾ ജയിച്ചപ്പോൾ ഒരു സീറ്റിലാണ്…
ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍…
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി അറസ്റ്റില്‍. മുംബൈയിലെ ജുഹു പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വ്യാഴാഴ്ച രാത്രിയാണ്…
കോഴിക്കോട് : കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി,കാലിക്കറ്റ് ഇൻഫോപേജസ് എന്ന പേരിൽ പബ്ലിഷിങ് കംബനിയായ സദ്ഭാവന കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഡയറക്ടറി…
തിരുവനന്തപുരം: കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം…
ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10 ലക്ഷത്തിന്റെ ബോണ്ടിലാണ് ജാമ്യം…