September 29, 2019
പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി
പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. രാവിലെ എട്ടരയോടെ പള്ളിയിലെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാന നടത്തി. പള്ളിക്ക് പുറത്ത് കുര്‍ബാന നടത്തിയ ശേഷം യാക്കോബായക്കാര്‍…