Tag: accident

April 2, 2025 0

ഗുണ്ടൽപ്പേട്ട് വാഹനാപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

By eveningkerala

മലപ്പുറം: ഗുണ്ടൽപ്പേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന് മമ്മിയിൽ അബ്‌ദുൾ അസീസ് ആണ് മരിച്ച മൂന്നാമൻ. അപകടത്തിൽ ഇന്നലെ മരിച്ച മുഹമ്മദ് ഷഹ്‌സാദ്, മുസ്‌കാനുൽ…

April 1, 2025 0

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു

By eveningkerala

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. മൈസൂരുവിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്.കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുൽ…

March 30, 2025 0

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; 25 പേർക്ക് പരിക്ക്

By eveningkerala

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കിനടുത്തുള്ള നെർഗുണ്ടി സ്റ്റേഷന് സമീപം ബെംഗളൂരു-കാമാഖ്യ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ 11 കോച്ചുകൾ പാളം തെറ്റി. ഞായറാഴ്ച രാവിലെ 11.54 ഓടെയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ്…

March 28, 2025 0

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു

By eveningkerala

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിലാണ് സംഭവം. ബലൂൺ പൊട്ടുകയും തൊണ്ടയിൽ കുടുങ്ങുകയും ആയിരുന്നു. എട്ട് വയസുകാരിയായ ഡിംപിൾ വാങ്കെഡെ…

March 28, 2025 0

ഗാസിയാബാദിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

By eveningkerala

ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഗാസിയാബാദിലെ മോഡിനഗർ പ്രദേശത്തുള്ള ഫാക്ടറിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം…

March 25, 2025 0

കോഴിക്കോട്ട് സ​ഹോ​ദ​ര​നൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

By eveningkerala

കോ​ഴി​ക്കോ​ട്: സ​ഹോ​ദ​ര​നൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്ക​വെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഇ​ഖ്റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു. യൂ​നി​വേ​ഴ്സി​റ്റി ദേ​വ​തി​യാ​ൽ പൂ​വ​ള​പ്പി​ൽ ബീ​ബി ബി​ഷാ​റ (24) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​…

March 25, 2025 0

താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

By eveningkerala

കോഴിക്കോട്: താമരശ്ശേരിയിൽ റോഡിൽ വീണ മാങ്ങ എടുക്കുന്നവർക്കിടയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.…

March 23, 2025 0

ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

By eveningkerala

ബംഗളൂരു: ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.…

March 17, 2025 0

മുക്കത്ത് കെ.എസ്‌.ആർ.ടി.സി ബസ്‌ മറിഞ്ഞു, 15 പേർക്ക്‌ പരിക്ക്‌; അപകടത്തിൽപെട്ടത് ഇടുക്കി -കൂമ്പാറ ബസ്

By eveningkerala

മുക്കം: കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു. 15 പേർക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ്‌ അപകടം. 13 യാത്രക്കാർക്കും രണ്ട്‌ ബസ്‌…

March 12, 2025 0

കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്നു താഴേയ്ക്കു വീണു; കോഴിക്കോട്ട് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

By eveningkerala

പന്തീരാങ്കാവ് (കോഴിക്കോട്):  കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ…