Tag: accident

July 16, 2024 0

ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു

By Editor

തിരുവനന്തപുരം: പേരൂർക്കട വഴയില ആറാംകല്ലിൽ ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് പരിക്കേറ്റു.…

July 12, 2024 0

റോഡിലേക്ക് കാല്‍ വഴുതി വീണു, വീണപ്പോൾ വാഹനം ഇടിച്ചിട്ടു, ആരും നിർത്തിയില്ല; കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം

By Editor

ഇരിട്ടി റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി. ഇടുക്കി സ്വദേശി രാജനാണു അപകടത്തിൽ പരുക്കേറ്റു മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ…

July 12, 2024 0

നേപ്പാൾ മണ്ണിടിച്ചിലിൽ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; മരിച്ചത് നദിയിൽ പതിച്ച ബസിലെ യാത്രക്കാർ

By Editor

കാഠ്മണ്ഡു: സെൻട്രൽ നേപ്പാൾ ദേശീയപാതയിൽ മണ്ണിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്ന് ടൂറിസ്റ്റ് ബസുകൾ നദിയിൽ പതിച്ചുണ്ടായ അപകടത്തിൽ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മരിച്ച ഇന്ത്യക്കാർ ബിർഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക്…

July 12, 2024 0

ലൈഫ് ​ഗാർഡിന്റെ നിർദേശം അവ​ഗണിച്ചു; കടലിലിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

By Editor

വര്‍ക്കല: വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട് അരിയന്നൂര്‍ സ്വദേശി സതീഷ് കുമാര്‍ (19) ആണ് മരിച്ചത്. തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം…

July 9, 2024 0

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരിക്ക്

By Editor

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ…

July 8, 2024 0

പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്‌നാട് സ്വദേശിനി മരിച്ചു; അപകടം പാളം മുറിച്ചുകടക്കവെ

By Editor

പട്ടാമ്പി: പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്‌നാട് സ്വദേശിനി മരിച്ചു. തമിഴ്‌നാട് വില്ലപ്പുരം മൂപ്പനൂര്‍ കോവിലില്‍ സുമതി (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ ജോലിക്ക്…

July 6, 2024 0

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

By Editor

കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം മുന്നിലുള്ള പൊലീസ് എസ്കോർട്ട് ജീപ്പിലിടിച്ചാണ്…

July 6, 2024 0

കുളിക്കാൻ കുളത്തിലേക്ക് ചാടി; പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

By Editor

കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25)…

July 6, 2024 0

ഹഥ്റസ് ദുരന്തം; മുഖ്യപ്രതി പൊലീസ് പിടിയിൽ

By Editor

ലഖ്‌നൗ: ഹഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ സംഭാവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പൊലീസിന് മുന്നിൽ…

July 5, 2024 0

കോഴിക്കോട് മുതലക്കുളത്ത് വൻ തീപിടുത്തം; രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു

By Editor

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ തീപ്പിടിത്തം. ഒരാള്‍ക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടി…