Tag: bear

January 27, 2024 0

ബത്തേരി ടൗണിലും കരടി എത്തി; കോടതിയുടെ മതിൽ ചാടിക്കടന്നു

By Editor

ബത്തേരി: വയനാട് ബത്തേരി ടൗണിലും കരടിയെത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. ദേശീയപാത മുറിച്ചുകടന്ന് കരടി കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ…

January 22, 2024 0

മാനന്തവാടിയിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Editor

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇന്നലെ…

May 19, 2023 0

നിലമ്പൂരിൽ തേനെടുക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു

By Editor

മലപ്പുറം: നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന 40 വയസുകാരന്റെ കാലിനാണ് കരടിയുടെ…

April 20, 2023 0

കിണറ്റിൽ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിമരിച്ചു; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപണം

By Editor

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ…

May 11, 2019 0

കരടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു

By Editor

ഉപ്പുതറ: ജനവാസമേഖലയിലെത്തി കർഷകനെ ആക്രമിച്ച കരടിയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പാലക്കാവ് പള്ളിക്കുന്നേൽ സാമുവലിനെ (76) കരടി ആക്രമിച്ചത്. കപ്പക്കൃഷിയിടത്തിൽ…