Tag: chitra

August 21, 2021 0

നടി ചിത്ര അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

By Editor

ചെന്നൈ: നടി ചിത്ര(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു മരണം. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ ചിത്രങ്ങളില്‍ നായിക ആയിരുന്ന 90കളിലെ സിനിമയിലെ നിറസാന്നിധ്യമായിരുന്നു ചിത്ര. അപൂര്‍വ്വ രാഗങ്ങള്‍…