Tag: cholera

July 19, 2024 0

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്ക്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌…

July 12, 2024 0

കോ​ള​റ: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​

By Editor

തിരുവനന്തപുരം: കോ​ള​റ പ​ട​രു​ന്ന​ത് ത​ട​യാ​ൻ പ്ര​ത്യേ​ക ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണ​മെ​ന്ന് ആരോഗ്യവകുപ്പ്. വി​ബ്രി​യോ കോ​ള​റ എ​ന്ന​യി​നം ബാ​ക്ടീ​രി​യ വ​ഴി​യു​ണ്ടാ​കു​ന്ന വ​യ​റി​ള​ക്ക​രോ​ഗ​മാ​ണ് കോ​ള​റ. മ​ലി​ന​മാ​യ ജ​ലം, ഭ​ക്ഷ​ണം എ​ന്നി​വ വ​ഴി​യാ​ണ് കോ​ള​റ…

July 9, 2024 0

കോളറ; ഐസൊലേഷൻ വാര്‍ഡ് ഉള്‍പ്പെടെ സജ്ജമാക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ നിർദേശം

By Editor

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…