Tag: covid

February 11, 2021 0

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; ഡിജിപി ലോക്നാഥ് ബഹ്റ, കലക്ടര്‍ ഡോ നവ്ജ്യോത് ഖോസ എന്നിവര്‍ വാക്സീന്‍ സ്വീകരിക്കും

By Editor

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തില്‍…

February 8, 2021 0

അനധികൃത നിയമനം കളമശ്ശേരി മെഡിക്കല്‍ കോളേജിലും, വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐ

By Editor

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അനധികൃത നിയമനങ്ങള്‍ നടന്നതായി ആരോപണം. കോവിഡിന്റെ മറവില്‍ ഇരുന്നൂറിലധികം നിയമനങ്ങളാണ് അനധികൃതമായി നടന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐ…

February 5, 2021 0

സംസ്ഥാനത്തെ സെക്രട്ടേറിയറ്റ്‌ നിയമ വകുപ്പുകളിലെ ജീവനക്കാരില്‍ കൊവിഡ് വ്യാപനം രൂക്ഷം

By Editor

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ്‌ പൊതുഭരണ നിയമവകുപ്പുകളിലെ ജീവനക്കാരില്‍ കൊവിഡ്‌ വ്യാപനം രൂക്ഷം. അന്‍പതിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്‌ നിലവില്‍ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്‌ക്കണമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍…

February 3, 2021 0

കടകംപള്ളി സുരേന്ദ്രന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി

By Editor

തിരുവനന്തപുരം∙ മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മന്ത്രിയെ…

January 25, 2021 0

കോവിഡ്: എം വി ജയരാജന്റെ നില ഗുരുതരം

By Editor

പരിയാരം :കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ കലശലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ…

January 7, 2021 0

ബിജെപി നേതാവ് കെ സുരേന്ദ്രന് കൊവിഡ് 19

By Editor

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

November 14, 2020 0

കോവിഡ് ടെസ്റ്റ് : സ്വകാര്യലാബുകള്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തരുതെന്ന് കോഴിക്കോട് കളക്ടർ

By Editor

കോഴിക്കോട്; സ്വകാര്യലാബുകളില്‍ നടത്തുന്ന പരിശോധനകളുടെ വിശദ വിവരങ്ങള്‍ അതത് ദിവസം തന്നെ കോവിഡ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. ജില്ലയില്‍ കോവിഡ് പരിശോധന…

July 29, 2020 0

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കിം പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്

By Editor

കേരള എഞ്ചിനീയറിങ് ആന്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷ എഴുതിയ…

July 24, 2020 0

രാജ്യം പ്രതീക്ഷയിൽ ; എയിംസിൽ 30 വയസുകാരന് കൊവാക്‌സിന്റെ ആദ്യ ഡോസ് നല്‍കി

By Editor

രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവാക്‌സിന്റെ പരീക്ഷണം ഡല്‍ഹിയിലെ എയിംസില്‍ പുരോഗമിക്കുന്നു പരീക്ഷണത്തിന് വിധേയരായവര്‍ക്ക് കൊവാക്‌സിന്റെ ആദ്യ ഡോസ് നല്‍കി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 30 വയസുകാരനാണ്…

July 24, 2020 0

തി​രൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ പ​ത്ത് പേ​ര്‍​ക്ക് കോ​വി​ഡ്

By Editor

മ​ല​പ്പു​റം: തി​രൂ​ര്‍ പു​റ​ത്തൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ 10 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മ​ക്ക​ള്‍, മ​രു​മ​ക്ക​ള്‍, പേ​ര​ക്കു​ട്ടി​ക​ള്‍ എ​ന്നി​വ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. ഇ​വ​രി​ല്‍ നാ​ലു…