July 16, 2021
ഇന്ത്യൻ ഫൊട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: റോയിട്ടേഴ്സ് ഇന്ത്യയുടെ ചീഫ് ഫൊട്ടോഗ്രാഫറായ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ജോലിക്കിടെ കൊല്ലപ്പെട്ടു. അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.…