You Searched For "death"
ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും മരിച്ചനിലയില്‍
നെല്ലിയരിയിലെ രാഘവന്റെ മകന് രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ലാവണ്യ (17) എന്നിവരാണ്...
തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കാണാനില്ല; അന്വേഷണത്തിനൊടുവിൽ വാട്ടർ ടാങ്കിൽ മൃതദേഹം
നാട്ടുകാർ പറഞ്ഞതനുസരിച്ച് വീടിന്റെ രണ്ടാം നിലയുടെ മുകളിൽ കയറി വാട്ടർ ടാങ്ക് പരിശോധിച്ച കുഞ്ഞിന്റെ അച്ഛനാണ് അവിടെ ചലനമറ്റ...
ഒരുമിച്ച് കിടന്നപ്പോള്‍ പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു
വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്
യൂടേണെടുത്ത കാറിൽ ഇടിച്ച് ഓട്ടോ മറിഞ്ഞു; അടിയിൽപ്പെട്ട രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മിയാണ് മരിച്ചത്
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം നാലായി; ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു
പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്
ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു
തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
പന്നിക്കെണിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ബലിതര്‍പ്പണത്തിന് പോയി മടങ്ങുന്നതിനിടെ
പാലക്കാട് സ്വദേശി സുന്ദരന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രാജീവനും ഷോക്കേറ്റിട്ടുണ്ട്
സഹോദരങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്.
പാറശാലയിൽ വ്ലോഗർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം
പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഭാര്യ നിലത്തും ഭർത്താവ് തൂങ്ങിയ നിലയിലും
കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്.
അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അയല്‍വാസികള്‍ക്ക് പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ്...
ക്ഷേത്ര തിടപ്പള്ളിയിൽ കയറവേ തീയാളിക്കത്തി; പൊള്ളലേറ്റ മേൽശാന്തി മരിച്ചു
ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്