You Searched For "depression"
ചക്രവാതചുഴിക്ക് പിന്നാലെ ന്യൂന മർദ്ദ പാത്തിയും; മുന്നറിയിപ്പിൽ മാറ്റം, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴ കനക്കും
ചക്രവാതച്ചുഴി ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക്...
ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം; കേരളത്തില് ഏഴുദിവസം വ്യാപക മഴ
ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില് പരമാവധി 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്...
പുതിയ ന്യൂനമര്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....
ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; കേരളത്തിൽ മഴ കനക്കും, 5 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ...
വീണ്ടും ന്യൂനമര്ദ്ദത്തിന് സാധ്യത; രണ്ടു ജില്ലകളില് റെഡ് അലര്ട്ട്; ഏഴിടത്ത് തീവ്രമഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ജില്ലകളില് അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര് ജില്ലകളിലാണ് റെഡ് അലര്ട്ട്...
ചക്രവാതച്ചുഴി; ശനിയാഴ്ച വരെ ശക്തമായ മഴ
തിരുവനന്തപുരം: മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും തമിഴ്നാടിനും സമീപ പ്രദേശത്തായി നിലനില്ക്കുന്ന ചക്രവാതച്ചുഴിയുടെ...
മുന്നറിയിപ്പില് മാറ്റം, ഇന്ന് ഏഴ് ജില്ലകളില് തീവ്രമഴ, ജാഗ്രത
തിരുവനന്തപുരം: ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അതിശക്തമായ...
ബംഗാള് ഉള്ക്കടലില് ബുധനാഴ്ചയോടെ ന്യൂനമര്ദ്ദം; വരുംദിവസങ്ങളില് പെരുമഴ: മൂന്ന് ജില്ലകളില് റെഡ് അലര്ട്ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യത....
കേരള തീരത്ത് ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന് അറ്റ്ലാന്റിക് സമുദ്രത്തില് രൂപപ്പെട്ട ന്യൂനമർദ്ദം
തിരുവനന്തപുരം: കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളില് ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന് അറ്റ്ലാന്റിക് സമുദ്രത്തില്...
ന്യൂനമര്ദപാത്തി; ഇന്നും നാളെയും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ...