February 3, 2022
ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു; നായകൾക്ക് നേരെ കണ്ണില്ലാക്രൂരത
അടൂർ : പത്തനംതിട്ടയിൽ നായകൾക്ക് നേരെ കണ്ണില്ലാ ക്രൂരത. ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടിയിട്ട് റോഡിൽ ഉപേക്ഷിച്ചു. പെരുന്തേനരുയിൽ ആണ് നാടിനെ നടുക്കിയ സംഭവം…