December 18, 2022
മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും മുങ്ങിമരിച്ചു
പറവൂര്‍: എറണാകുളം പറവൂരില്‍ മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബാബു, മകള്‍ നിമ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി…