June 4, 2024
ആറ്റിങ്ങല്‍ വിട്ടു കൊടുക്കാതെ അടൂർ പ്രകാശ്; പൊരിഞ്ഞ പോരാട്ടത്തില്‍ ജോയിയെ വീഴ്ത്തി
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂര്‍ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി…