You Searched For "hema commission"
റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഷോക്കായി, ഇരകള്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ട്' | Amala paul
Disturbing and shocking: Amala Paul reacts to Hema committee report
ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം
ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം
'പരാതി വേണ്ട; കേസെടുക്കാം'- സജി ചെറിയാനെ തള്ളി വനിതാ കമ്മിഷൻ
രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി...
'ഒരാൾ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ'- രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി
പരാതി രേഖാമൂലം നൽകിയാൽ നടപടി, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരും
ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തള്ളാനാകില്ല, നടപടി വേണമെന്നേ ഞാൻ പറയൂ'; ജഗദീഷ്
കമ്മിഷന് പറഞ്ഞത് 21, സര്‍ക്കാര്‍ വെട്ടിയത് 129 ഖണ്ഡികകള്‍: പുറത്തുവിടരുതെന്ന് പറഞ്ഞത് പുറത്തുവിട്ടു
പ്രമുഖ നടന്മാര് പീഡനം നടത്തിയെന്നത് പുറത്തായി
'വിട്ടുവീഴ്ചകൾക്കു തയ്യാറാണെങ്കിൽ മാത്രമേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്' : ഗൗരി ലക്ഷ്മി
സിനിമ മേഖലയിൽ മാത്രമല്ല സംഗീത മേഖലയിലും ഇത്തരത്തിലുള്ള പ്രശനങ്ങൾ ഉണ്ടെന്നാണ് ഗായിക ഗൗരി ലക്ഷ്മി പറയുന്നത്
ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്നത് തെറ്റായ വ്യാഖ്യാനം; പാർവതിക്ക് എം ബി രാജേഷിന്റെ മറുപടി
ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന പാർവതി തിരുവോത്തിന്റെ ചോദ്യത്തിനാണ്...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് എന്ത്?; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
ഇങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍, തുടര്‍നടപടി സ്വീകരിക്കേണ്ടതല്ലേയെന്ന് കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം’; വനിതാ കമ്മീഷൻ അധ്യക്ഷ
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ല
നായകന് തിരക്കഥയില്‍ ഇടപെടരുതെന്നു വ്യവസ്ഥ വേണം, നടീനടന്മാരുടെ പ്രതിഫലം തുല്യമാക്കണം; ഹേമ കമ്മിറ്റി ശുപാര്‍ശകള്‍
സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പോരെന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിര്‍ദേശം
‘എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്മാരാണ് ഇന്നു സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്; ഇതു കാലത്തിന്റെ കാവ്യ നീതി’യെന്ന് വിനയന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.....