February 17, 2021
ഒരിടവേളയ്ക്കു ശേഷം കൊച്ചിയുടെ വെള്ളിത്തിരയില്‍ ദൃശ്യങ്ങള്‍ തെളിയുന്നു
കൊച്ചി: ഒരിടവേളയ്ക്കു ശേഷം മികച്ച ചലച്ചിത്രാനുഭവങ്ങളുടെ കാഴ്ചക്കാലമൊരുക്കി കൊച്ചിയുടെ വെള്ളിത്തിരയില്‍ ദൃശ്യങ്ങള്‍ തെളിയുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാലു മേഖലകളിലായി സംഘടിപ്പിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ…