Tag: inter states

April 25, 2025 0

യുപിയിൽ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം

By eveningkerala

ലക്‌നൗ : യുപിയിലെ ബറൈചില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് പേര്‍ മരിച്ചു. വിഷ വാതകം ശ്വസിച്ച് ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

April 21, 2025 0

16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വർഷം തടവ്

By eveningkerala

ബണ്ടി (രാജസ്ഥാൻ) ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി…

April 20, 2025 0

വിവാഹവേദിയിൽ എത്തിയ വധുവിന്റെ പേര് കേട്ടപ്പോൾ സംശയം: മുഖംപടം മാറ്റിയപ്പോൾ വധുവിന്റെ അമ്മ, ചതിച്ചത് സഹോദരനും ഭാര്യയും

By eveningkerala

ഉത്തർപ്രദേശിലെ മീററ്റിൽ മകളെ കാണിച്ച് യുവാവിനെ കൊണ്ട് വധുവിൻ്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. 22 കാരനായ മുഹമ്മദ് അസീമാണ് തന്നെ വധുവിനെ മാറ്റി കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന…

April 19, 2025 0

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം; അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നു

By eveningkerala

ഡൽഹി മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തിൽ നാല് പേർ മരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പലർച്ചെ 2:30 നും…

April 13, 2025 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു :ന്യൂജെൻ പാസ്റ്റർ ജോൺ ജെബരാജ്‌ അറസ്റ്റിൽ : പിടിയിലായത് മൂന്നാറിൽ വച്ച്

By eveningkerala

ചെന്നൈ : പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ്‌ (37)…

April 13, 2025 0

സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റി, പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചു

By eveningkerala

ഹൈദരാബാദ്: ജ്വല്ലറിയില്‍ നിന്ന് ഒന്നര കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തെന്ന ഉടമയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്. ഇയാളില്‍ നിന്ന് വിശദീകരണം തേടിയതിന് ശേഷം പിന്നീട് കാണാതായെന്നും ഫോണില്‍…

April 12, 2025 0

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളില്‍ രണ്ടുമരണം. ഒരാള്‍ക്ക് വെടിയേറ്റു; കേന്ദ്രസേനയെ ആവശ്യപെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു

By eveningkerala

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളില്‍ രണ്ടുമരണം. ഒരാള്‍ക്ക് വെടിയേറ്റു. നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചു. കേന്ദ്രസേനയെ വിന്യസിക്കണം…

April 12, 2025 0

ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ തീവ്രവാദികളെ വേട്ടയാടി വധിച്ച് സൈന്യം : കൊല്ലപ്പെട്ടത് ജെയ്‌ഷെ കമാന്‍ഡറടക്കം മൂന്ന് പേർ

By eveningkerala

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ജെയ്‌ഷെ കമാന്‍ഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്റലിജന്‍സ്…

April 11, 2025 0

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിൽ 47കാരിയുടെ മൃതദേഹം: ഭർത്താവ് അറസ്റ്റിൽ; കേസിൽ നിർണായകമായത് ‘മൂക്കുത്തി’

By eveningkerala

ന്യൂഡൽഹി∙ അഴുക്കുചാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.…

April 11, 2025 0

വണ്ണത്തെയും നിറത്തെയും കുറിച്ച് പരിഹാസം; പ്ലസ്ടു വിദ്യാര്‍ത്ഥി അമ്മയുടെ കണ്‍മുന്നില്‍വെച്ച് ജീവനൊടുക്കി

By eveningkerala

ചെന്നൈ: ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികള്‍ നിരന്തരം പരിഹസിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍വെച്ച് ജീവനൊടുക്കി. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചെത്‌പെട്ട്…