Tag: inter states

March 5, 2025 0

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം; നവവധു പ്രസവിച്ചു, പരസ്പരം ആരോപണങ്ങളുമായി വീട്ടുകാർ

By eveningkerala

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു. ഫെബ്രുവരി 24നായിരുന്നു ഇവരുടെ വിവാഹം. പിറ്റേന്ന് വൈകീട്ടോടെ യുവതിക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ…

February 28, 2025 0

‘പുരുഷന്മാരെക്കുറിച്ചും സംസാരിക്കണം, ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല’: വിഡിയോ ചിത്രീകരിച്ച് ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി

By eveningkerala

ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് വിഡിയോ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആണ്  തൂങ്ങിമരിച്ചത്. ഉത്തർ‌പ്രദേശിലെ ആഗ്രയിലാണ്…

February 24, 2025 0

വൈറലായി ബെംഗളൂരുവില്‍ ഒരു ഓട്ടോ ഡ്രൈവറും അവന്റെ വിശ്വസ്തനായ നായയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ കാഴ്ചകള്‍

By eveningkerala

സമ്മാനിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെംഗളൂരുവില്‍ നിന്നുള്ള കാഴ്ചയില്‍ ഓട്ടോ ഡ്രൈവറുടെ വിശ്വസ്തനായ നായ ജാക്കി അവനോടൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നു. വെറും നാല് ദിവസം പ്രായമുള്ളപ്പോള്‍…

February 9, 2025 0

പ​ട്ടാ​പ്പ​ക​ൽ കൗ​മാ​ര​ക്കാ​രി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

By eveningkerala

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ ജി​ല്ല​യി​ൽ 16കാ​രി​യെ പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് കു​ട്ടി​യെ ര​ണ്ടം​ഗ സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി…

July 5, 2024 0

കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു, പാമ്പ് ചത്തു; യുവാവ് രക്ഷപെട്ടു !

By Editor

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്. ബിഹാറിലെ നവാദയിലാണ് സംഭവം. സന്തോഷ് ലോഹാർ എന്ന യുവാവാണ് കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. ഝാർഖണ്ഡ് സ്വദേശിയും…

March 6, 2024 0

കണ്‍മുന്നില്‍ പുലി, പതറാതെ വാതിലടച്ച് കുടുക്കി 12കാരന്‍, കയ്യടി- വീഡിയോ

By Editor

പുനെ: അപ്രതീക്ഷിതമായി കണ്‍മുന്നില്‍ പുലി വന്നുപെട്ടാലുള്ള കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ഭൂരിഭാഗം ആളുകളും ഭയന്ന് ബോധംകെട്ട് വീണില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ പുലി കണ്‍മുന്നില്‍ അകപ്പെട്ടിട്ടും സമചിത്തതയോടെ പെരുമാറിയ പന്ത്രണ്ടുകാരനാണ്…

January 8, 2024 0

ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നതിൽനിന്ന് ഭാര്യയെ വിലക്കി; യുവാവിനെ കൊലപ്പെടുത്തി ഭാര്യയും ബന്ധുക്കളും

By Editor

ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്നത് വിലക്കിയ ഭർ‌ത്താവിനെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. ബിഹാർ ബെഗുസരായി സ്വദേശി മഹേശ്വർ കുമാർ റായ്(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേശ്വറിന്റെ ഭാര്യ…

October 7, 2023 0

സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് വൃത്തിയാക്കിപ്പിച്ചു: വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍, അധികൃതര്‍ക്കെതിരെ നടപടി

By Editor

കർണാടക ജില്ലയിലെ സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് കഴുകാന്‍ നിര്‍ബന്ധിതയായതിനുപിന്നാലെ അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഗഡി താലൂക്കിലെ തൂബിനഗെരെ വില്ലേജ് പ്രൈമറി സ്‌കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെയാണ്…

August 21, 2023 0

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പാമ്പ്: പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാർ

By Editor

റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടെ പാമ്പ്. വാർത്താസമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി പാമ്പ് എത്തിയത് എല്ലാവരെയും ആശങ്കയിലാക്കി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. തുടർന്ന്…

July 12, 2023 0

മൗലാനയെ ഇഷ്ടികച്ചൂളയിലെത്തിച്ച് 16 കാരിയുടെ മതം മാറ്റിയതിന് പിന്നാലെ ബലാത്സംഗം; പ്രതി അറസ്റ്റിൽ #crimenews

By Editor

ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മതംമാറ്റിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സെയ്ഫ് അലിയാണ് പിടിയിലായത്.…