Tag: isro

February 17, 2024 0

അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം, :ഐഎസ്ആര്‍ഒ നിര്‍മിച്ച ഇന്‍സാറ്റ് 3ഡി എസ് വിക്ഷേപണം ഇന്ന്

By Editor

തിരുവനന്തപുരം:ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി നിര്‍മ്മിച്ച ഇന്‍സാറ്റ് 3ഡി എസ് ആണ് ഇന്ന് വിക്ഷേപിക്കുക. വൈകീട്ട് 5.35-ന്…

February 7, 2024 0

സ​യ​ന്റി​സ്റ്റ്/​എ​ൻ​ജി​നീ​യ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, ടെ​ക്നീ​ഷ്യ​ൻ: ഐ.​എ​സ്.​ആ​ർ.​ഒ​യി​ൽ 224 ഒ​ഴി​വു​ക​ൾ

By Editor

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ കീ​ഴി​ൽ ബം​ഗ​ളൂ​രു​വി​ലെ യു.​ആ​ർ. റാ​വു സാ​റ്റ​ലൈ​റ്റ് സെ​ന്റ​റി​ലേ​ക്കും ഐ.​എ​സ്.​ആ​ർ.​ഒ ടെ​ലി​മെ​ട്രി ട്രാ​ക്കി​ങ് ആ​ൻ​ഡ് ക​മാ​ൻ​ഡ് നെ​റ്റ്‍വ​ർ​ക്കി​ലേ​ക്കും (പ​ര​സ്യ​ന​മ്പ​ർ യു.​ആ​ർ.​എ​സ്.​സി 01.2024) വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.…

January 6, 2024 0

ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത്; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി

By Editor

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത്. വൈകീട്ട് നാലുണിയോടെയാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്.…

January 1, 2024 0

പുതുവത്സരദിനത്തിൽ പുത്തൻ ദൗത്യവുമായി ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം ഇന്ന്

By Editor

ചെന്നൈ: പുതുവത്സരദിനത്തിൽ മറ്റൊരു ചരിത്ര കുതിപ്പിനൊരുങ്ങുകയാണ്  ഐഎസ്ആർഒ. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി…

September 5, 2021 1

‘നോക്കുകൂലിയായി പത്ത് ലക്ഷം വേണം’ ഐ.എസ്.ആര്‍.ഒയുടെ വാഹനം തടഞ്ഞു

By Editor

നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തിരുവനന്തപുരത്ത് നാട്ടുകാര്‍ തടഞ്ഞു. തുമ്പ വി.എസ്.എസ്.സിയിലേക്ക് വാഹനം പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. പത്ത് ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടെന്ന്…