March 4, 2021
0
കലാഭവൻ മണിയോടുള്ള ആദരസൂചകമായി കാപ്പിക്കുരുകൊണ്ട് ഒരു മണിച്ചിത്രം
By Editorവയനാട് : കലാഭവൻ മണിയോടുള്ള ആദരസൂചകമായി നാൽപ്പതടി വലുപ്പത്തിൽ കാപ്പിക്കുരുകൊണ്ട് കലാഭവൻ മണിയുടെ ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്. വയനാട്ടിലെ കൊളഗപ്പാറയിൽ എം.കെ. ജിനചന്ദ്രന്റെ വിജയ എസ്റ്റേറ്റിലുള്ള…