July 14, 2024
0
പയ്യോളിയില്‍ സ്റ്റോപ്പുള്ള ആലപ്പികണ്ണൂര്‍ എക്‌സിക്യൂട്ടീവ് നിര്‍ത്തിയത് രണ്ട് കിലോമീറ്റര്‍ അകലെ അയനിക്കാട് സ്റ്റേഷനില്‍,യാത്രക്കാര്‍ ദുരിതത്തിലായി
By Editorകോഴിക്കോട്: ആലപ്പി – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയി. തീവണ്ടി നിര്‍ത്തിയത് സ്റ്റേഷന്‍ വിട്ട് രണ്ട് കിലോമീറ്റര്‍ അകലെയാണ്. അയനിക്കാട്.…