Tag: kerala evening news

June 9, 2024 0

അവയവക്കടത്ത് കേസ്: കാണാതായ പാലക്കാട് സ്വദേശി ഷമീർ കസ്റ്റഡിയിൽ

By Editor

കൊച്ചി: അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരിൽ വെച്ച് നേരത്തെ ഇയാളെ…

June 9, 2024 0

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു; മൂന്നു പേർക്ക് പരിക്ക്

By Editor

തൃശ്ശൂർ: തൃശ്ശൂരിൽ ശക്തൻ തമ്പുരാൻ പ്രതിമ കെഎസ്ആർടിസി വോൾവോ ബസ് ഇടിച്ച് മറിഞ്ഞ് വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്ക്. തിരുവനന്തപുരത്തുനിന്ന്…

June 8, 2024 0

‘ സിപിഐക്ക് അവകാശപ്പെട്ട സീറ്റ് ’; രാജ്യസഭാ സീറ്റിൽ കടുത്ത നിലപാടുമായി സിപിഐ

By Editor

തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് പാർട്ടിക്ക് അർഹമായ സീറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭ സീറ്റ് ചർച്ചയിൽ കടുത്ത നിലപാടുമായി സിപിഐ. രാജ്യസഭാ…

June 8, 2024 0

ഒമാനില്‍ തൊ​ഴി​ൽ നി​യ​മലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

By Editor

മ​സ്ക​ത്ത്​:  ഒമാനില്‍ തൊ​ഴി​ൽ നി​യ​മലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അ​ൽ​വു​സ്ത​യി​ൽ​നി​ന്നാണ്​ 110 പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു ചെ​യ്തത്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റി​ലെ…

June 8, 2024 0

‘അമരന്‍’ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു; സ്‌റ്റൈലന്‍ ലുക്കില്‍ ശിവകാര്‍ത്തികേയന്‍

By Editor

ശിവകാര്‍ത്തികേയന്റെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ…

June 8, 2024 2

തോൽപ്പിക്കാൻ ശ്രമം നടന്നു; ആരോപണവുമായി ശശി തരൂർ

By Editor

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന പരാതിയുമായി തിരുവനന്തപുരത്തെ നിയുക്ത എം.പി ശശി തരൂർ. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ പേരെടുത്ത് പറഞ്ഞാണ്…

June 8, 2024 0

തുമ്പയുടെ ഔഷധ ഗുണങ്ങള്‍

By Editor

തുമ്പച്ചെടിയുടെ പൂവുമുതല്‍ വേരുവരെ ഔഷധഗുണം നിറഞ്ഞതാണ്. കേരളത്തില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ. കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്.…

June 7, 2024 0

കെഎസ്ആർടിസി ഡിപ്പോയിലും ബസിലും പോസ്റ്ററുകൾ പാടില്ല; നിർദേശവുമായി ഗതാഗത മന്ത്രി

By Editor

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകൾക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകൾ ഒട്ടിക്കരുതെന്ന നിർദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകൾക്ക് അവർക്ക് അനുവദനീയമായ…

June 7, 2024 0

ഇന്ത്യയില്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച് വിവോ

By Editor

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, അവരുടെ ഇന്ത്യയിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണ്‍ ശ്രേണിയില്‍ സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 5നെക്കാള്‍ കുറഞ്ഞ വിലയില്‍…

June 7, 2024 0

റഷ്യയില്‍ ഒഴുക്കില്‍പ്പെട്ട് നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

By Editor

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനടുത്തുള്ള നദിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒരു സംഘം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. നാല് പേര്‍ മരിച്ചു. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തിയെന്നും…