Tag: kerala

November 16, 2023 0

കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും; മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്

By Editor

കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം.സിപിഐ(എം.എൽ)-ന്റെ പേരിലാണ് കത്ത്. വ്യാജ കമ്യൂണിസ്റ്റുകൾ…

November 15, 2023 0

നവകേരള സദസ്: മന്ത്രിമാർക്ക് സഞ്ചരിക്കാൻ ബസ് വാങ്ങാൻ1.05 കോടി രൂപ; ട്രഷറി നിയന്ത്രണം മറികടന്ന് ധനവകുപ്പ് ഉത്തരവ്

By Editor

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവ്. ട്രഷറി നിയന്ത്രണം മറി…

November 15, 2023 0

കോഴിക്കോട് വീട്ടമ്മയെ കൊന്ന് നാടുകാണി ചുരത്തിൽ കൊക്കയിൽ തള്ളിയ സംഭവം: കൂട്ടുപ്രതി സേലത്ത് പിടിയിൽ

By Editor

കോഴിക്കോട്: പണവും സ്വർണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തിൽ കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂട്ടുപ്രതി പിടിയിൽ. ഗൂഡല്ലൂർ എല്ലമല സ്വദേശി സുലൈമാനാണ് പിടിയിലായത്. തമിഴ്നാട്…

November 14, 2023 0

കുട്ടിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പോക്സോ കേസ്, ഒരാൾ അറസ്റ്റിൽ

By Editor

കൊച്ചി: 9 വയസ്സുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി ആൽബിൻ തോമസ് ആണ് പിടിയിലായത്. കാറിൽ ഇരുന്നിരുന്ന കുട്ടിയെ ഇയാൾ കളിത്തോക്ക് കാട്ടി…

November 14, 2023 0

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

By Editor

തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ…

November 14, 2023 0

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സ: അമേരിക്കയിലടക്കം ചെലവായ മുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചു

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം…

November 14, 2023 0

സ്വകാര്യ ബസ് ഉടമകള്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

By Editor

തിരുവനന്തപുരം: നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി…

November 13, 2023 0

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

By Editor

കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.…

November 12, 2023 0

എഐ ക്യാമറയ്ക്ക് കീഴില്‍ സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഓടിച്ചു; 74കാരന് 74,500 രൂപ പിഴ!

By Editor

കാസര്‍കോട്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74കാരന് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. 149 തവണ ഒരേ എഐ ക്യാമറയ്ക്ക്…

November 12, 2023 0

കളമശ്ശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു; മരണം അഞ്ചായി

By Editor

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ…